Hot Todays

Sunday, 5 January 2014

UAE public, private sectors to get one day holiday to mark Prophet's birthday

UAE ministries and Federal departments to remain closed on January 12, Sunday while for the private sector it is either Saturday or Sunday, based on their weekends
Abu Dhabi: Ministries and Federal Departments will remain closed on Sunday, 11th of Rabi Al Awwal, 1435 Hijri, corresponding to January 12th of 2014, to mark the birth anniversary of the Prophet Mohammad (PBUH).

The public holiday was announced through a circular issued today by Humaid Mohammad Obaid Al Qattami, Minister of Education and Chairman of the Board of the Federal Authority for Human Resources (FAHR).

Private sector

The private sector in the country will get a one day paid holiday to mark the birth anniversary of the Prophet Mohammad (PBUH), according to an official announcement from the Ministry of Labour.



Saqr Bin Ghobash Saeed Ghobash, Minister of Labour, has issued a circular which advises that all workers in the private sector who have Friday only as their weekend, will receive Saturday, 11th of January as an official paid holiday.

Similarly, all workers in the private sector whose weekend falls on Friday and Saturday, will receive Sunday, 12th of January, as their official paid holiday.

Courtesy: GulfNews.com

Monday, 16 December 2013

കുത്തനെയുള്ള ഗോപുരപാതയിലേക്ക് കുതിരയെ ഓടിച്ച് കയറ്റി ദീപം തെളിയിക്കുന്ന കൗതുകകരമായ കാഴ്ച്ച

ടെക്നിക്കിൽ മാത്രമല്ലാ സമ്മർദ്ദങ്ങളെ അതിജീവിക്കുവാനായി അതുപയോഗിക്കപ്പെടുമ്പോഴാണ് കാര്യം എന്നത് ഇന്ത്യൻ ക്യാപ്റ്റൻ ഈയിടെ ചാമ്പ്യൻസ് കപ്പ് നേടി പറഞ്ഞതാണ്.ഈ ഒരു വീഡിയോ കണ്ട് നോക്കുക.

ഏതെങ്കിലും അഭ്യാസിയേയോ വിദഗ്ദന്മാരെയോ ചട്ടം കെട്ടാതെ ഒരു രാജ്യത്തിന്റെ ഇളം ഭരണാധികാരി തന്നെ ലോകം മുഴുവൻ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു സംരംഭത്തിന് മുഴുവൻ വെല്ലുവിളിയുമേറ്റെടുത്തു കൊണ്ട് ദീപശിഖയുമായി കുത്തനെയുള്ള ഗോപുരപാതയിലേക്ക് കുതിരയെ ഓടിച്ച് കയറ്റി ദീപം തെളിയിക്കുന്ന കൗതുകകരമായ കാഴ്ച്ച. മഴപെയ്ത് തെന്നിയ പാതയിൽ കുതിരകയറാൻ വിസമ്മതിച്ചതും അതിനെ അതിജീവിച്ച് മുകളിലെത്തി തിരി തെളിച്ചതുമൊക്കെ
2006 ഏഷ്യാഡിന്റെ ചരിത്രം.


ഇത്തരം ധൈര്യമുള്ള ഭരണാധികാരികൾ തന്നെയാവും പലപ്പോഴും ഒരു രാജ്യത്തിന്റെ പുരോഗതിയിൽ കാര്യമായി മുന്നേറ്റമുണ്ടാക്കുന്നത്.മിഡിൽ ഈസ്റ്റ് മേഖലയിൽ ഭരിച്ച് കുറേ വർഷത്തിനു ശേഷം അധികാരം കൈമാറാൻ സ്വമേധയാ തയ്യാറാവുന്നതും അപൂർവ്വ കാഴ്ച്ചയാവുന്നതിന്റെ കാരണം വേറൊന്നുമാവില്ല.


ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് 50ഓളം പേര്‍ക്ക് പരിക്ക്

How Bekal Football gallery collapsed - watch video

 

ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് 50ഓളം പേര്‍ക്ക് പരിക്ക്

Saturday, 14 December 2013

ഇത് ബോളിവുഡ് സിനിമയല്ല ,യമനില്‍ നടന്ന തീവ്രവാദി ആക്രമണ ദൃശ്യങ്ങള്‍

ഇത് ബോളിവുഡ് സിനിമയല്ല ,യമനില്‍ നടന്ന തീവ്രവാദി ആക്രമണ ദൃശ്യങ്ങള്‍

Live video of last week terror attack at ministry of defence complex sana Yemen




Monday, 9 December 2013

"ചൂല്"

നാറുന്ന താമരയും, അഴുകിയകൈപ്പത്തിയും, അരിയുന്നവാളും, കേരളത്തില് മാത്രം ചാരാന്പറ്റുന്നകോണിയെക്കാളും നല്ലതല്ലേ "ചൂല്" (വാക്കുകള്‍ക്ക് കടപ്പാട്: മുഹമ്മദ്‌ നഫിഹ് കെ.എം, കാര്‍ട്ടൂണ്‍ കടപ്പാട്: വി ആര്‍ രാഗേഷ്, മാധ്യമം)


Sunday, 8 December 2013

കാലമേ നീ പൊറുക്കുമോ ഈ അധർമത്തെ ?



ആധുനികതയുടെ വർണനങ്ങളിൽജീവിതം ഹോമിച്ചുനടക്കുന്ന,അറിവിന്റെ മഹാസാഗരമാണ് ഞാനെന്ന സ്വധാരണകൈമുതലാക്കിയ ഇന്നിന്റെമാനവകുലത്തിനു മുമ്പിൽ ഈ ചിത്രംസംസാരിക്കുമ്പോൾ തൂലികകൂട്ടിച്ചേര്ക്കുന്ന അക്ഷര കൂട്ടങ്ങൾക്ക്എന്താണ്പ്രശക്തി?..രചയിതാവിന്റെ ഉള്ളകംപിളർത്തിയ ഈ രംഗം കണ്ടപ്പോ ഒരുപക്ഷെ ആധുനികത ചിരിച്ചേക്കാം !കാരണം സ്വ ലാഭത്തിനായികൂടപ്പിറപ്പിന്റെ നെഞ്ചത്ത് കത്തികുത്തിയിരക്കുന്നവനും,പ്രിയമാതാപിതാകളെ
 

തങ്ങളാൽകൊല്ലപെട്ടവരാകുകയും ചെയ്യുന്നവർക്ക് ഇതര ജീവജാലങ്ങളുടെരോതനതിന്റെ വില എങ്ങനെയാണ് മനസ്സിലാവുക ?...മാനവമേ ഓര്ക്കുക ഒരു നാളെ കൂടി വിരുന്നെതാൻ കാത്തിരിക്കുന്നു...


Written By: Kadar Shaan
എന്റെ ഫോട്ടോ

Saturday, 7 December 2013

How to Start a Goat Farm



Raising goats can be one of the most enjoyable farming experiences. There are many ways it can be done. Here are some lessons about this. In this kissan kerala video an experts explants the good ways of goats farming. This was about the Success story of an enterprising youth engaged in goat rearing who has a variety of breeds of goat.