ആധുനികതയുടെ വർണനങ്ങളിൽജീവിതം ഹോമിച്ചുനടക്കുന്ന,അറിവിന്റെ മഹാസാഗരമാണ് ഞാനെന്ന സ്വധാരണകൈമുതലാക്കിയ ഇന്നിന്റെമാനവകുലത്തിനു മുമ്പിൽ ഈ ചിത്രംസംസാരിക്കുമ്പോൾ തൂലികകൂട്ടിച്ചേര്ക്കുന്ന അക്ഷര കൂട്ടങ്ങൾക്ക്എന്താണ്പ്രശക്തി?..രചയിതാവിന്റെ ഉള്ളകംപിളർത്തിയ ഈ രംഗം കണ്ടപ്പോ ഒരുപക്ഷെ ആധുനികത ചിരിച്ചേക്കാം !കാരണം സ്വ ലാഭത്തിനായികൂടപ്പിറപ്പിന്റെ നെഞ്ചത്ത് കത്തികുത്തിയിരക്കുന്നവനും,പ്രിയമാതാപിതാകളെ
തങ്ങളാൽകൊല്ലപെട്ടവരാകുകയും ചെയ്യുന്നവർക്ക് ഇതര ജീവജാലങ്ങളുടെരോതനതിന്റെ വില എങ്ങനെയാണ് മനസ്സിലാവുക ?...മാനവമേ ഓര്ക്കുക ഒരു നാളെ കൂടി വിരുന്നെതാൻ കാത്തിരിക്കുന്നു...
Written By: Kadar Shaan
0 comments:
Post a Comment